ETV Bharat / international

LIVE Updates | ആക്രമണം കടുപ്പിച്ച് റഷ്യ ; ചെറുത്ത് നിന്ന് യുക്രൈൻ - തത്സമയ വിവരങ്ങള്‍

russia-ukraine live updates  Russia-Ukraine war  Live updates of war  റഷ്യ-യുക്രൈന്‍ യുദ്ധം  തത്സമയ വിവരങ്ങള്‍  ലൈവ്‌ അപ്‌ഡേറ്റ്സ്‌ റഷ്യ-യുക്രൈന്‍
ആക്രമണം കടുപ്പിച്ച് റഷ്യ ; ചെറുത്ത് നിന്ന് യുക്രൈൻ
author img

By

Published : Feb 27, 2022, 3:00 PM IST

Updated : Feb 27, 2022, 10:42 PM IST

22:39 February 27

യുക്രൈൻ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ

  • യുക്രൈനിന്‍റെ 1067 സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി റഷ്യ. യുക്രൈൻ സൈനികരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തതായും റഷ്യ സമ്മതിച്ചു.

22:39 February 27

22:28 February 27

റഷ്യൻ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

  • BREAKING: The European Union’s chief executive says the 27-nation bloc will close its airspace to Russian airlines, fund supplies of weapons to Ukraine and ban some pro-Kremlin media outlets in response to Russia’s invasion. https://t.co/lGiEU0yF5a

    — The Associated Press (@AP) February 27, 2022 " class="align-text-top noRightClick twitterSection" data=" ">
  • റഷ്യൻ വിമാന സർവീസുകൾക്കുള്ള വ്യോമാതിർത്തി അടക്കുമെന്ന് യൂറോപ്യൻ യൂണിയൻ. ആർടി, സ്‌പുട്‌നിക് ഉൾപ്പെടെയുള്ള ക്രംലിൻ അനുകൂല മാധ്യമങ്ങളെ യൂറോപ്യൻ കമ്മിഷൻ നിരോധിക്കും. യുക്രൈനിലേക്കുള്ള ആയുധ വിതരണത്തിന് ഫണ്ട് നൽകുമെന്നും യൂറോപ്യൻ യൂണിയൻ.

22:15 February 27

ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് സെലെൻസ്‌കി

  • ❗️Zelensky said that he does not strongly believe in the result of negotiations with #Russia in #Belarus, but considers it a small chance.

    — NEXTA (@nexta_tv) February 27, 2022 " class="align-text-top noRightClick twitterSection" data=" ">
  • റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ. താൻ ശ്രമിച്ചിട്ടില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് സെലെൻസ്‌കി പറഞ്ഞു. ഉപാധികളില്ലാത്ത ചർച്ചയെന്നും ആവശ്യം പ്രായോഗികമായ പരിഹാരമെന്നും യുക്രൈൻ. അതിർത്തി സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സെലെൻസ്‌കി.

22:04 February 27

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

  • യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നു

21:35 February 27

സൈറ്റോമൈറിൽ വൻ സ്ഫോടനം

  • സൈറ്റോമൈർ വിമാനത്താവളത്തിന് സമീപം ശക്തമായ സ്ഫോടനമെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

21:35 February 27

21:01 February 27

മലയാളി വിദ്യാർഥികൾ തിരുവനന്തപുരത്തെത്തി

  • യുക്രൈൻ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്തെത്തിയ മലയാളി വിദ്യാർഥികൾ തിരുവനന്തപുരത്തെത്തി

20:38 February 27

യുക്രൈൻ- റഷ്യ ചർച്ച ആരംഭിച്ചു

  • ⚡️⚡️⚡️People's Servant Party MP Fyodor Venislavsky reports that negotiations between #Ukraine and #Russia have started!

  • യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി പീപ്പിൾസ് സെർവന്‍റ് പാർട്ടി എംപി ഫിയോഡോർ വെനിസ്ലാവ്‌സ്‌കി അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളണ് ചർച്ചയിൽ പങ്കെടുക്കുന്നത്

20:31 February 27

റഷ്യൻ വിമാന സർവീസുകൾക്ക് കാനഡയിൽ വിലക്ക്

  • Canada has closed its airspace to Russian aircraft operators effective immediately due to Russia's invasion of Ukraine, said Canada's minister of transportation: Reuters

    — ANI (@ANI) February 27, 2022 " class="align-text-top noRightClick twitterSection" data=" ">
  • റഷ്യൻ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി കാനഡ. റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത ഉടൻ അടക്കാൻ കാനഡയുടെ ഗതാഗത മന്ത്രിയുടെ നിർദേശം

20:19 February 27

റഷ്യൻ അധിനിവേശത്തെ അപലപിച്ച് ബ്രിട്ടീഷ് സർക്കാർ

  • Britsh Govt condemns the unjustifiable military invasion. UK is supporting Ukraine with military support, sanctions, putting diplomatic pressure to make Russia step back from this step of reintroducing war in Europe: Alex Ellis, British High Commissioner to India pic.twitter.com/4dUuwwZDgT

  • യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ബ്രിട്ടീഷ് സർക്കാർ അപലപിക്കുന്നുവെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ബ്രിട്ടൺ നയതന്ത്ര സമ്മർദ്ദം ചെലുത്തുമെന്ന് അലക്‌സ് എല്ലിസ്

20:12 February 27

യുക്രൈൻ ജനതക്ക് ധനസഹായം പ്രഖ്യാപിച്ച് യുഎസ്

  • US is providing nearly $54 million in additional humanitarian assistance to the people of Ukraine. This assistance enables humanitarian organizations to support citizens of Ukraine already in need & those newly affected by Russia's unprovoked& unjustified attack: US Secy of State pic.twitter.com/UT6inRy4m3

  • യുക്രൈൻ ജനതക്ക് 54 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്യൂരിറ്റി.

19:50 February 27

198 ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയിലെത്തി

  • യുക്രൈനില്‍ കുടുങ്ങിയ 198 ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റില്‍ നിന്നും പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോയും രക്ഷാദൗത്യത്തിന്.

19:05 February 27

യുക്രൈന്‍ അധിനിവേശം; റഷ്യയില്‍ സംഘര്‍ഷാവസ്ഥ

  • Protests against Russia's invasion of Ukraine erupt in Moscow and other Russian cities amid ominous Kremlin threats, reports AP

    — Press Trust of India (@PTI_News) February 27, 2022 " class="align-text-top noRightClick twitterSection" data=" ">
  • യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം. ക്രെംലിന് പുറമേ മോസ്‌കോയിലും റഷ്യയുടെ വിവിധ നഗരങ്ങളിലും സംഘര്‍ഷാവസ്ഥയെന്ന് റിപ്പോര്‍ട്ട്.

18:50 February 27

റഷ്യക്കെതിരായ പാശ്ചാത്യരാജ്യങ്ങളുടെ നടപടി; സേനയോട്‌ കരുതിയിരിക്കാന്‍ പുടിന്‍

  • #UPDATE Russian President Vladimir Putin has ordered his defence chiefs to put the country's "deterrence forces" on high alert as he accused Western countries of taking "unfriendly" steps against his country amid Moscow's invasion of #Ukraine pic.twitter.com/3LYcXLmAbJ

    — AFP News Agency (@AFP) February 27, 2022 " class="align-text-top noRightClick twitterSection" data=" ">
  • റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൗഹ്യതപരമല്ലാത്ത നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പുടിന്‍. നാറ്റോയുടെ നിലപാടുകള്‍ പ്രകോപനകരമെന്ന് പുടിന്‍. റഷ്യന്‍ ആണവ സേനയോട്‌ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം.

18:37 February 27

റഷ്യയുമായി ചര്‍ച്ചയ്‌ക്ക്‌ സമ്മതിച്ച് യുക്രൈന്‍

  • Ukraine agrees to hold talks with Russia in Belarus – Moscow: Russian State Media

  • ബെലാറസില്‍ വെച്ച് റഷ്യയുമായി ചര്‍ച്ച നടത്താന്‍ സമ്മതിച്ച് യുക്രൈന്‍. ബെലാറസ് പ്രസിഡന്‍റുമായി യുക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി ചര്‍ച്ച നടത്തി. മോസ്‌കോയിലും ചര്‍ച്ച പുരോഗമിക്കുന്നു.

18:14 February 27

15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി

  • Our Embassy in Kyiv and our Ministry had issued a number of advisories prior to the situation developing. 4000 of our nationals had left before the conflict, pursuant to these advisories. We estimated that about 15,000 citizens were left in Ukraine: Foreign Secy Harsh V Shringla pic.twitter.com/35qCi5rVzI

  • യുക്രൈനില്‍ ഇനി അവശേഷിക്കുന്നത്‌ 15,000 ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. 'ഓപ്പറേഷന്‍ ഗംഗ'യിലൂടെ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. സാഹചര്യം വിലയിരുത്തി നിര്‍ദേശങ്ങള്‍ എംബസി മുഖേന നല്‍കുന്നുണ്ട്.
  • ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമേനിയ അതിര്‍ത്തികളിലൂടെയാണ് നിലവില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിനായി മാള്‍ഡോവയുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പ്രത്യേക സംഘത്തെ അതിര്‍ത്തികളിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

17:55 February 27

ചര്‍ച്ചകള്‍ക്കുള്ള അവസരം പാഴാക്കുന്നത് യുക്രൈനെന്ന് റഷ്യ

  • യുക്രൈന്‍ ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ പാഴാക്കുന്നുവെന്ന് ആരോപിച്ച് പുടിന്‍. റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈന്‍ പ്രസിഡന്‍റ്.

17:55 February 27

സന്നദ്ധപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ബ്രിഗേഡിന് ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡന്‍റ്

  • റഷ്യയുടെ അധിനിവേശത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകരുടെ "അന്താരാഷ്ട്ര ബ്രിഗേഡ്‌" സൈൻ അപ്പ് ചെയ്യാന്‍ ആഹ്വാനം ചെയ്‌ത്‌ യുക്രൈന്‍ പ്രസിഡന്‍റ്‌ സെലന്‍സ്‌കി.

17:43 February 27

'ഓപ്പറേഷന്‍ ഗംഗ' വിപുലീകരിക്കുന്നു

  • Called Foreign Minister @nicupopescu of Moldova seeking support for facilitating entry of our nationals on the Ukraine-Moldova border.

    Appreciate his ready response and strong support.#TeamMEA representatives will accordingly reach there tomorrow.

    — Dr. S. Jaishankar (@DrSJaishankar) February 27, 2022 " class="align-text-top noRightClick twitterSection" data=" ">
  • 'ഓപ്പറേഷന്‍ ഗംഗ' വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാള്‍ഡോവ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. യുക്രൈന്‍-മാള്‍ഡോവ അതിര്‍ത്തി വഴിയുള്ള ഇന്ത്യക്കാരുടെ പ്രവേശനം സുഗമമാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കര്‍ മാള്‍ഡോവ വിദേശകാര്യമന്ത്രിയോട്‌ അര്‍ഥിച്ചു.

17:36 February 27

ഇന്ത്യക്കാരോട്‌ കാത്തിരിക്കാന്‍ നിര്‍ദേശം

  • പുറത്തിറങ്ങാന്‍ കഴിയാത്തതോ യാത്ര ചെയ്യാന്‍ കഴിയാത്തതോ ആയ സാഹചര്യമാണെങ്കില്‍ അടുത്ത നിര്‍ദേശം വരുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ച് യുക്രൈനിലെ ഇന്ത്യന്‍ എംബസി.

17:18 February 27

ഇന്ത്യന്‍ രക്ഷാദൗത്യം; ഹംഗറിയോട്‌ നന്ദി അറിയിച്ച് എസ്‌.ജയശങ്കര്‍

  • Called up Hungarian FM Peter Szijjártó.

    Thankful for the evacuation support provided so far. Requested further cooperation on the Hungary-Ukraine border.

  • യുക്രൈന്‍-ഹംഗറി അതിര്‍ത്തി വഴിയുള്ള ഇന്ത്യന്‍ രക്ഷാദൗത്യത്തിന് നല്‍കിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി ഡോ. എസ്‌.ജയശങ്കര്‍. ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാര്‍ട്ടോയെ നേരിട്ട് ഫോണില്‍ വിളിച്ച്‌ നന്ദി അറിയിച്ചതായി മന്ത്രി പറഞ്ഞു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി.

17:00 February 27

ആക്രമണം തുടര്‍ന്ന് റഷ്യ; 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടു

  • റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും ഇതുവരെ പലായനം ചെയ്‌തത് 3,68,000 പേരെന്ന് ഐക്യരാഷ്‌ട്ര സഭ.

16:25 February 27

4,300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍

  • ഇതുവരെ 4,300 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ റൊമേനിയയില്‍ എത്തിയത് 43,000 യുക്രേനികളെന്ന് റിപ്പോര്‍ട്ട്.

16:16 February 27

ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ അയയ്‌ക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിംഗ്‌

  • All the Indians stranded in Ukraine will be brought back to the country at the government's expense. We have decided to increase the number of flights to neighbouring countries of Ukraine with their permission for this purpose: Defence Minister Rajnath Singh#UkraineRussiaCrisis pic.twitter.com/F88ab4XiX2

  • യുക്രൈനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും സര്‍ക്കാര്‍ ചെലവില്‍ തിരികെ എത്തിക്കും. ഇതിനായി കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലേക്ക് അയക്കുമെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌

16:11 February 27

യുഎന്‍ സുരക്ഷാ കൗണ്‍സിന്‍ പ്രത്യേക യോഗം

  • യുക്രൈന്‍ വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനം. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് യോഗം.

15:39 February 27

പുടിനെ സസ്‌പെന്‍റ് ചെയ്‌ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍

  • റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുടിനെ സസ്‌പെന്‍റ്‌ ചെയ്‌തു.

15:29 February 27

റഷ്യന്‍ സേനയോട്‌ നന്ദി പറഞ്ഞ് പുടിന്‍

  • യുക്രൈനില്‍ നടത്തുന്ന ധീരമായ പോരാട്ടത്തിന് റഷ്യന്‍ പ്രത്യേക സേനയോട്‌ നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിന്‍.

15:10 February 27

റഷ്യന്‍ വിമാനങ്ങളെ വിലക്കി അയർലണ്ട്

  • റഷ്യന്‍ വിമാനങ്ങള്‍ക്കായുള്ള വ്യോമപാത അടക്കുന്നതായി അയർലണ്ട്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് അയർലണ്ട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ, സ്വീഡന്‍, ഫിന്‍ലാൻഡ്‌ രാജ്യങ്ങളും വ്യോമപാത അടയ്‌ക്കാന്‍ തീരുമാനിച്ചു.

14:40 February 27

നാലാം ദിവസവും യുദ്ധം രൂക്ഷം; ഇന്ത്യക്കാരോട്‌ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് മാറാന്‍ നിദേശം

  • Indian diaspora is advised to move away from conflict zones to the Western region subject to security situation and the extant regulations. #Ukraine Railways is additionally organising emergency trains at no cost, 1st come basis from Kyiv. Schedule can be found at train stations pic.twitter.com/wPtNqdcyvH

  • സുരക്ഷാ സാഹചര്യം വിലയിരുത്തി പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലേക്ക് നീങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് നിദേശം നല്‍കി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈന്‍ റെയില്‍വെയുടെ ട്രെയിന്‍ സര്‍വീസ്‌ ഉണ്ടാകുമെന്നും എംബസി അറിയിച്ചു. കിവീല്‍ നിന്ന് ട്രെയിന്‍ സര്‍വീസ്‌ ഉടന്‍ ആരംഭിക്കും.

കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത്

Last Updated : Feb 27, 2022, 10:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.