ETV Bharat / international

തുർക്കി - ഗ്രീസ് പ്രശ്നത്തിൽ ഇടപെടാൻ തയ്യറാണെന്ന് റഷ്യ - തുർക്കി

മെഡിറ്ററേനിയനിലെ പ്രകൃതി വാതകത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുദ്ധസമാനമായൊരു അന്തരീക്ഷമാണ് ഗ്രീസിനും തുർക്കിക്കുമിടയിലുള്ളത്.

തുർക്കി - ഗ്രീസ് പ്രശ്നത്തിൽ ഇടപെടാൻ തയ്യറാണെന്ന് റഷ്യ Russia
തുർക്കി - ഗ്രീസ് പ്രശ്നത്തിൽ ഇടപെടാൻ തയ്യറാണെന്ന് റഷ്യ
author img

By

Published : Sep 8, 2020, 5:37 PM IST

നിക്കോസിയ: കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പ്രകൃതി വാതക ശേഖരണവുമായി ബന്ധപ്പട്ട് തുർക്കിയും ഗ്രീസും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.

ഈ മേഖലയിലെ സ്ഥിതി മോസ്കോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പരസ്പര സ്വീകാര്യമായ പരിഹാരങ്ങൾ കാണാൻ ഇരു കക്ഷികളുമായും ആശയ വിനിമയം ആരംഭിക്കാൻ തയ്യാറാണെന്നും ലാവ്‌റോവ് പറഞ്ഞു.

സൈപ്രിയറ്റ് പ്രസിഡന്‍റ് നിക്കോസ് അനസ്താസിയേഡുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലാവ്‌റോവ് ഇങ്ങനെ പറഞ്ഞത്.

മെഡിറ്ററേനിയനിലെ പ്രകൃതി വാതകത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുദ്ധസമാനമായൊരു അന്തരീക്ഷമാണ് ഗ്രീസിനും തുർക്കിക്കുമിടയിലുള്ളത്.

നിക്കോസിയ: കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പ്രകൃതി വാതക ശേഖരണവുമായി ബന്ധപ്പട്ട് തുർക്കിയും ഗ്രീസും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.

ഈ മേഖലയിലെ സ്ഥിതി മോസ്കോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പരസ്പര സ്വീകാര്യമായ പരിഹാരങ്ങൾ കാണാൻ ഇരു കക്ഷികളുമായും ആശയ വിനിമയം ആരംഭിക്കാൻ തയ്യാറാണെന്നും ലാവ്‌റോവ് പറഞ്ഞു.

സൈപ്രിയറ്റ് പ്രസിഡന്‍റ് നിക്കോസ് അനസ്താസിയേഡുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലാവ്‌റോവ് ഇങ്ങനെ പറഞ്ഞത്.

മെഡിറ്ററേനിയനിലെ പ്രകൃതി വാതകത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുദ്ധസമാനമായൊരു അന്തരീക്ഷമാണ് ഗ്രീസിനും തുർക്കിക്കുമിടയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.