പാപ്വ ന്യൂ ഗിനിയയില്‍ ചൊവ്വാഴ്ച്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 11 മണിയോടെയായിരുന്നു ഭൂലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പാപ്വാ ന്യൂ ഗ്വിനിയയില്‍ റാബുലില്‍ നിന്നും 50 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനം ഉണ്ടായത്. ശക്തമായ സുനാമിക്ക് സാധ്യത കാണുനുണ്ടെങ്കിലും കടലില്‍ വലിയ തിരകള്‍ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പാപ്വ ന്യൂ ഗ്വിനിയയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് - ഭൂചലനം
പാപ്വ ന്യൂ ഗിനിയയില്‍ ഇന്നലെ രാത്രി 11മണിക്ക് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
പാപ്വ ന്യൂ ഗ്വിനിയയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
പാപ്വ ന്യൂ ഗിനിയയില്‍ ചൊവ്വാഴ്ച്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 11 മണിയോടെയായിരുന്നു ഭൂലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പാപ്വാ ന്യൂ ഗ്വിനിയയില്‍ റാബുലില്‍ നിന്നും 50 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനം ഉണ്ടായത്. ശക്തമായ സുനാമിക്ക് സാധ്യത കാണുനുണ്ടെങ്കിലും കടലില്‍ വലിയ തിരകള്‍ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
Intro:Body:
Conclusion:
Conclusion: