മഞ്ഞക്കുപ്പായക്കാരുടെ കഴിഞ്ഞ അഞ്ച് മാസമായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ പരിഷ്കാര പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. നവംബറിൽ അനാവരണം ചെയ്ത അടിയന്തര സാമ്പത്തിക സാമൂഹിക പദ്ധതിയുടെ ഭാഗമായി പ്രതിമാസം 100 യൂറോസ് മിനിമം വേതനം വർദ്ധിപ്പിച്ച് പുതിയ സംരംഭങ്ങളുടെ ശൃംഖല അവതരിപ്പിച്ചു. പാർലമെന്‍റിലും ദേശീയ അസംബ്ലിയിലും കൂടുതൽ സീറ്റുകൾ ഉള്‍പ്പെടുത്തും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും കൂടുതൽ പ്രവർത്തനക്ഷമമായ നിയമസഭയാക്കി മാറ്റുമെന്നും മക്രോണ്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മക്രോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അധികാരത്തിലെത്തിയ രണ്ടുവർഷങ്ങൾക്കിടയിൽ നടത്തുന്ന ആദ്യത്തെ വാര്‍ത്താ സമ്മേളനമാണ് എല്‍വിസില്‍ നടന്നത്. പൗരന്മാർ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ മാറാൻ തയ്യാറാകുന്നില്ല. ഇതൊരു തെറ്റല്ലെന്നും ജനാധിപത്യവും ഭരണനിർവ്വഹണവും പരിവർത്തനപ്പെടുത്തണമെന്നും ഇമ്മാനുവല്‍ മക്രോണ്‍ ട്വിറ്ററിൽ കുറിച്ചു.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആദായനികുതിയിൽ ഇളവ് നല്‍കി ഇമ്മാനുവല്‍ മക്രോണ്‍ - മാക്രോൺ
സര്‍ക്കാരിന്‍റെ പ്രവർത്തനങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍.
മഞ്ഞക്കുപ്പായക്കാരുടെ കഴിഞ്ഞ അഞ്ച് മാസമായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ പരിഷ്കാര പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. നവംബറിൽ അനാവരണം ചെയ്ത അടിയന്തര സാമ്പത്തിക സാമൂഹിക പദ്ധതിയുടെ ഭാഗമായി പ്രതിമാസം 100 യൂറോസ് മിനിമം വേതനം വർദ്ധിപ്പിച്ച് പുതിയ സംരംഭങ്ങളുടെ ശൃംഖല അവതരിപ്പിച്ചു. പാർലമെന്‍റിലും ദേശീയ അസംബ്ലിയിലും കൂടുതൽ സീറ്റുകൾ ഉള്‍പ്പെടുത്തും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും കൂടുതൽ പ്രവർത്തനക്ഷമമായ നിയമസഭയാക്കി മാറ്റുമെന്നും മക്രോണ്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മക്രോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അധികാരത്തിലെത്തിയ രണ്ടുവർഷങ്ങൾക്കിടയിൽ നടത്തുന്ന ആദ്യത്തെ വാര്‍ത്താ സമ്മേളനമാണ് എല്‍വിസില്‍ നടന്നത്. പൗരന്മാർ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ മാറാൻ തയ്യാറാകുന്നില്ല. ഇതൊരു തെറ്റല്ലെന്നും ജനാധിപത്യവും ഭരണനിർവ്വഹണവും പരിവർത്തനപ്പെടുത്തണമെന്നും ഇമ്മാനുവല്‍ മക്രോണ്‍ ട്വിറ്ററിൽ കുറിച്ചു.
പ്രതിഷേധങ്ങൾക്കൊടുവില്‍ പ്രധാനനികുതി ഇളവുകൾ അവതരിപ്പിച്ച് ഇമ്മാനുവേൽ മാക്രോൺ
പാരിസ്: ആദായനികുതിയിൽ ചില പ്രധാന ഇളവുകൾ നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. കൂടാതെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ മറ്റ് പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
"ഞാൻ എന്നോട് ചോദിച്ചു, കഴിഞ്ഞ രണ്ടുവര്‍ഷമായി ചെയ്തുവന്ന എല്ലാം തന്നെ നാം നിർത്തണമോ? തെറ്റായ ദിശയിലൂടെയാണോ നാം പോയിരുന്നത്? നേരെ തിരിച്ചാണ് ഞാൻ വിശ്വസിക്കുന്നത്," എൽവിസ് കൊട്ടാരത്തിൽ മാധ്യമപ്രവർത്തകരോട് മാക്രോൺ പറഞ്ഞു.
മാക്രോൺ അധികാരത്തിലെത്തിയ രണ്ടുവർഷങ്ങൾക്കിടയിൽ ഇത് ആദ്യത്തെ പ്രസ്സ് കോൺഫറൻസാണെന്ന് അൽ ജസീറ റിപ്പോറട്ട് ചെയ്തു.
'ഗില്ളറ്റ്സ് ജോൺസ്' എന്ന മഞ്ഞ പ്രതിഷേധക്കാരുടെ കഴിഞ്ഞ അഞ്ചുമാസക്കാലമായുള്ള പ്രകടനങ്ങൾക്കൊടുവിലാണ് ഫ്രഞ്ച് ഗവൺമെന്റ് പരിഷ്കാര പദ്ധതികളുമായി പ്രതികരിച്ചത്.
നമ്മുടെ പൗരന്മാർ മാറ്റങ്ങൾ ആവശ്യപ്പെടുകയും എന്നാൽ നിങ്ങൾ മാറാൻ തയ്യാറാകുന്നില്ളെന്നും മാക്രോൺ പറഞ്ഞു.
"ഇതൊരു തെറ്റല്ല, നാം നമ്മുടെ ജനാധിപത്യവും സ്ഥാപനവും ഭരണനിർവ്വഹണവും പരിവർത്തനപ്പെടുത്തണം", പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.
കൂടുതൽ പ്രവർത്തനക്ഷമമായ നായമസഭയാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകിട പക്ഷത്തിന് പ്രാതിനിധ്യം ഉറപ്പാക്കുക, ദേശീയ ജനഹിതപരിശോധനക്കുള്ള പ്രമേയം ആസൂത്രണം ചെയ്യുക എന്നീ കാര്യങ്ങൾക്കുവേണ്ടി പാർലമെന്റിലും ദേശീയ അസ്സംബ്ലിയിലും കൂടുതൽ സീറ്റുകൾ പ്രസിഡന്റ് വിളിച്ചു.
പോലീസുമായുള്ള ഏറ്റുമുട്ടലിനുശേഷം നവംബറിൽ ക്രമാതീതമായിരുന്ന പ്രതിഷേധപ്രവർത്തകരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ അനാവരണം ചെയ്ത അടിയന്തിര സാമ്പത്തിക സാമൂഹിക പദ്ധതിയുടെ ഭാഗമായി പ്രതിമാസം 100 യൂറോസ് മിനിമം വേതനം വർദ്ധിപ്പിച്ച് പുതിയ സംരംഭങ്ങളുടെ ശൃംഖല തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് ഗവൺമെന്റ്.
Conclusion: