ETV Bharat / international

അഫ്‌ഗാനില്‍ നിന്ന് അവസാന പൗരനെയും നാട്ടിലെത്തിച്ച് ബ്രിട്ടന്‍

വിദേശ പൗരന്മാരും സൈനികരും ഓഗസ്റ്റ് 31നകം അഫ്‌ഗാന്‍ വിടണമെന്നാണ് താലിബാന്‍റെ മുന്നറിയിപ്പ്

Last UK troops begin arriving from Afghanistan  Military planes carrying British troops and diplomats  U.K. ambassador to Afghanistan, Laurie Bristow  Afghanistan  Last UK troops begin arriving from Afghanistan  പൗരന്മാരെ നാട്ടിലെത്തിച്ച് ബ്രിട്ടന്‍  ബ്രിട്ടന്‍ ഭരണകൂടം  താലിബാന്‍റെ മുന്നറിയിപ്പ്
അഫ്‌ഗാനില്‍ നിന്നും അവസാനത്തെ പൗരന്മാരെയും നാട്ടിലെത്തിച്ച് ബ്രിട്ടന്‍
author img

By

Published : Aug 29, 2021, 4:13 PM IST

ലണ്ടൻ : അഫ്‌ഗാനില്‍ അവശേഷിച്ച പൗരന്മാരെ നാട്ടിലെത്തിച്ച് 'ഓപ്പറേഷന്‍ പിറ്റിങ്' ദൗത്യം അവസാനിപ്പിച്ച് ബ്രിട്ടന്‍.

രണ്ടാഴ്‌ച നീണ്ട ഒഴിപ്പിക്കൽ പ്രവർത്തനം നിര്‍ത്തിവച്ചശേഷം വീണ്ടും കാബൂളില്‍ നിന്നും ഉദ്യോഗസ്ഥരെ തങ്ങളുടെ രാജ്യത്തെത്തിയ്‌ക്കുകയായിരുന്നു യു.കെ ഭരണകൂടം.

സൈനികര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരെയാണ് പുതുതായി ലണ്ടനില്‍ എത്തിച്ചത്. വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം അഫ്‌ഗാന്‍ വിടണമെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ALSO READ: നൂറ്റാണ്ടിന്‍റെ ഇതിഹാസം.... ഓർമകൾക്കിപ്പുറവും പോപ് ചക്രവർത്തിയുടെ 63-ാം ജന്മദിനം

തങ്ങളുടെ പൗരന്മാര്‍ കാബൂൾ വിട്ടതായി അഫ്‌നാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ലോറി ബോറിസണ്‍ ഓദ്യോഗികമായി അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ 15,000 ലധികം പൗരന്മാരെയും ദുരിതമനുഭവിക്കുന്ന അഫ്ഗാനികളെയും ലണ്ടനിലെത്തിച്ചെന്ന് യു.കെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

For All Latest Updates

TAGGED:

Afghanistan
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.