ബെര്‍ലിന്‍: ജർമ്മനിയിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജർമ്മനിയിലെ ആകെ രോഗബാധിതരുടെ എണ്ണം 192,079 ആയി. രാജ്യത്ത് പുതിയതായി 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 8,927 ആയി. ഒരുദിവസം മുൻപ് 587 കൊവിഡ് ബാധിതരും 19 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.
ജർമ്മനിയിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Germany
ഇതോടെ ജർമ്മനിയിലെ ആകെ രോഗബാധിതരുടെ എണ്ണം 192,079 ആയി.
ജർമ്മനിയിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു