ETV Bharat / international

ഭീകരവാദ ആക്രമണ ഗൂഢാലോചന; ജർമ്മനിയില്‍ ജാഗ്രത - 'Islamists

ബെര്‍ലിന്‍ അധികൃതരാണ് റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടുന്നതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്.

ഭീകരവാദ ആക്രമണങ്ങളില്‍ ഗൂഢാലോചന നടത്തിയതില്‍ ഇസ്ലാമിക് സ്റ്റേറ്റുകള്‍ക്കായി ഗൂഢാലോചന  ഇസ്ലാമിക് സ്റ്റേറ്റ്  ജര്‍മനി  German police  'Islamists  റെയ്‌ഡ്
ഭീകരവാദ ആക്രമണങ്ങളില്‍ ഗൂഢാലോചന നടത്തിയതില്‍ ഇസ്ലാമിക് സ്റ്റേറ്റുകള്‍ക്കായി ഗൂഢാലോചന
author img

By

Published : Jan 14, 2020, 7:38 PM IST

ഫ്രാങ്ക്ഫെര്‍ട്ട്: ജര്‍മനിയില്‍ ഭീകരവാദ ആക്രമണങ്ങള്‍ നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇസ്ലാമിക ഭീകരവാദികള്‍ക്കായി റെയ്ഡ് നടത്തി. ബെര്‍ലിന്‍ അധികൃതരാണ് റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടുന്നതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്. അടുത്ത കാലത്തായി നിരവധി ഭീകരവാദ ആക്രമണങ്ങള്‍ക്കാണ് ജര്‍മനി സാക്ഷ്യം വഹിച്ചത്.

ബെർലിൻ, ബ്രാൻഡൻബർഗ്, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, തുറിംഗിയ എന്നിവിടങ്ങളിൽ ഭീകരവാദ ഭീഷണിയുള്ളതിനാല്‍ ശക്തമായ തെരച്ചില്‍ നടക്കുന്നതായി ബെര്‍ലിന്‍ അറ്റോര്‍ണി ജനറല്‍ ട്വിറ്ററില്‍ കുറിച്ചു. ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നവര്‍ ചെചെന്‍ വംശജരാണെന്നും 23നും 28നും ഇടയില്‍ പ്രായമുള്ളവരാണെന്നും ബെര്‍ലിന്‍ പൊലീസ് പറഞ്ഞു. പൊലീസ് പട്രോളിങിനിടയില്‍ സംശയം തോന്നിയവരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ചിത്രങ്ങളാണ് സംശയം ജനിപ്പിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങളുടേയും സ്മാരകങ്ങളുടേയും ചിത്രങ്ങള്‍ പൊലീസ് പിടിയിലായ ആളുടെ മൊബൈല്‍ ഫോണില്‍ കണ്ടതും പൊലീസിനെ കൂടുതല്‍ സംശയത്തിനിടയാക്കി. രാജ്യത്തെ നിരവധി ഷോപ്പിങ് മോളുകളെ ലക്ഷ്യമിട്ടതായും സംശയിക്കുന്നുണ്ട്. റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും ഹാര്‍ഡ് ഡ്രൈവുകളും മാരകായുധങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

2016 ഡിസംബറിൽ ബെർലിൻ ക്രിസ്മസ് മാർക്കറ്റിൽ ട്രക്ക് ആക്രമണം നടത്തിയതാണ് ജർമ്മനിയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം. ടുണീഷ്യന്‍ അഭയാര്‍ഥിയായ അനിസ് അമ്രി ട്രക്ക് പിടിച്ചെടുക്കുകയും പോളിഷ് ഡ്രൈവറെ കൊലപ്പെടുത്തുകയും ചെയ്തു. നാല് ദിവസത്തിന് ശേഷം മിലാനില്‍ വെച്ച് ഇയാളെ ഇറ്റാലിയന്‍ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരിൽ ഭീകരവാദ ആക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് പടിഞ്ഞാറൻ നഗരമായ ഓഫെൻബാക്കിൽ മൂന്ന് പേരെ നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ സംഭവങ്ങളിലായി അപകടകരമായേക്കാവുന്ന 150 ഓളം പേരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ZCZC
PRI ESPL INT
.FRANKFURT FES47
GERMANY-LD CHECHEN
German police raid Chechen 'Islamists' over attack plot
         Frankfurt Am Main, Jan 14 (AFP) German police carried out raids on suspected Islamist militants across the country early Tuesday over allegations they were plotting an attack, Berlin officials said.
         German authorities are on high alert for Islamist threats to Europe's most populous country, which has in recent years suffered several attacks.
         "On suspicion of planning a serious violent act endangering the state, search warrants are being executed in Berlin, Brandenburg, North Rhine-Westphalia and Thuringia," the Berlin attorney general's office said via Twitter.
         The alleged militants of Chechen origin are aged between 23 and 28 and "suspected of having scouted locations for a possible Islamist attack", Berlin police said in a statement.
         The suspicions were prompted by pictures found on the mobile phone of one of the suspects during a routine police check, it added.
         German news magazine Spiegel said the suspects may have had a synagogue in Berlin in their sights after video material of the building was found.
The suspects also allegedly scouted out several shopping centres as possible targets, said the magazine.
         Some 180 officers took part in the raids, confiscating cash, hard drives and knives.
Police would not confirm Der Spiegel's report on possible targets.
         But they added that "based on the current information, there was not yet any concrete danger of an attack".
         Germany's deadliest attack was a truck rampage at a Berlin Christmas market in December 2016.
         The attacker, Tunisian asylum seeker Anis Amri, hijacked a truck and murdered its Polish driver before running over another 11 people.
         He was shot dead by Italian police in Milan four days later while on the run.
Since then, German authorities have thwarted nine attacks believed to have radical Islamist motives.
         Most recently, police in the western city of Offenbach arrested three men in November for allegedly planning a bomb attack in the name of Islamic State.
         That same month, a Syrian was arrested in Berlin accused of having procured key components for an explosive device and discussing bomb-making tips with other suspected Islamists in an online chat group.
         Germany's security services estimate there are around 11,000 Islamic radicals in Germany. Of them, some 680 are deemed particularly dangerous and capable of using violence -- a five-fold increase since 2013.
         Around 150 of these potentially dangerous individuals have been detained for various offences. (AFP)
PMS
PMS
01141734
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.