പാരീസ്: ഫ്രഞ്ച് കോടീശ്വരൻ ഒലിവർ ഡസോ അപകടത്തിൽ മരിച്ചു. ഡസോ സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്ന് വീണായിരുന്നു അപകടം. ഫ്രാൻസിലെ നോർമാണ്ടിയിൽ വച്ചായിരുന്നു അപകടം. റഫാൽ നിർമാതാക്കളായ ഡസോ ഏവിയേഷന്‍റെ ഉടമകളിൽ ഒരാളായിരുന്നു ഒലിവർ ഡസോ. മരണത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അനുശോചിച്ചു.
ഫ്രഞ്ച് കോടീശ്വരൻ ഒലിവർ ഡസോ അപകടത്തിൽ മരിച്ചു - അപകടത്തിൽ മരിച്ചു
ഡസോ സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്ന് വീണായിരുന്നു അപകടം
ഫ്രഞ്ച് കോടീശ്വരൻ ഒലിവർ ഡസോ അപകടത്തിൽ മരിച്ചു
പാരീസ്: ഫ്രഞ്ച് കോടീശ്വരൻ ഒലിവർ ഡസോ അപകടത്തിൽ മരിച്ചു. ഡസോ സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്ന് വീണായിരുന്നു അപകടം. ഫ്രാൻസിലെ നോർമാണ്ടിയിൽ വച്ചായിരുന്നു അപകടം. റഫാൽ നിർമാതാക്കളായ ഡസോ ഏവിയേഷന്‍റെ ഉടമകളിൽ ഒരാളായിരുന്നു ഒലിവർ ഡസോ. മരണത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അനുശോചിച്ചു.
Last Updated : Mar 8, 2021, 8:28 AM IST