പാരിസ്: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ ഗതാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദീര്‍ഘദൂര ബസ് - ട്രെയിൻ - വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് സര്‍ക്കാര്‍ ഇടപെടല്‍. വൈറസ് വ്യാപനം ശക്തിപ്പെട്ടതോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോട്ടലുകളും അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വീട്ടില്‍ തന്നെ കഴിയാനാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഫ്രാന്‍സില്‍ ഗതാഗതസംവിധാനത്തിന് നിയന്ത്രണം
ദീര്‍ഘദൂര ബസ് - ട്രെയിൻ - വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.