ETV Bharat / international

ഫ്രാന്‍സില്‍ 4,005 പേർക്ക് കൂടി കൊവിഡ്

author img

By

Published : Dec 1, 2020, 3:24 AM IST

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,222,488 ആയി ഉയര്‍ന്നു

France covid updates  corona updates  Death recoveries
ഫ്രാന്‍സില്‍ 4,005 പേർക്ക് കൂടി കൊവിഡ്

പാരീസ്: ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,005 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,222,488 ആയി ഉയര്‍ന്നു. കൂടാതെ 406 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ 52,731 പേര്‍ മരണത്തിന് കീഴടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.