ലണ്ടൻ: ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സിന്‍റെ കൊലപാതകം ഭീകരാക്രമണമെന്ന് യുകെ പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് 25കാരനായ യുവാവിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുള്ള യുവാവാണ് അറസ്റ്റിലായതെന്നും ആക്രമണത്തിൽ കൂട്ടാളികളില്ലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ലണ്ടനിലെ രണ്ടിടങ്ങളിൽ സെർച്ച് ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൗണ്ടർ ടെററിസം പൊലീസിങ് വിഭാഗമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
-
My thoughts and love are with David’s family. They are all that matter now. This brings everything back. The pain, the loss, but also how much love the public gave us following the loss of Jo. I hope we can do the same for David now. pic.twitter.com/hwRN0PODPK
— Brendan Cox (@MrBrendanCox) October 15, 2021 " class="align-text-top noRightClick twitterSection" data="
">My thoughts and love are with David’s family. They are all that matter now. This brings everything back. The pain, the loss, but also how much love the public gave us following the loss of Jo. I hope we can do the same for David now. pic.twitter.com/hwRN0PODPK
— Brendan Cox (@MrBrendanCox) October 15, 2021My thoughts and love are with David’s family. They are all that matter now. This brings everything back. The pain, the loss, but also how much love the public gave us following the loss of Jo. I hope we can do the same for David now. pic.twitter.com/hwRN0PODPK
— Brendan Cox (@MrBrendanCox) October 15, 2021
കൺസർവേറ്റീവ് എംപി ഡേവിഡ് അമെസ്സിന്‍റെ കൊലപാതകത്തിൽ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.
-
The Prime Minister’s statement on the death of Sir David Amess MP. pic.twitter.com/LGpn03kudn
— UK Prime Minister (@10DowningStreet) October 15, 2021 " class="align-text-top noRightClick twitterSection" data="
">The Prime Minister’s statement on the death of Sir David Amess MP. pic.twitter.com/LGpn03kudn
— UK Prime Minister (@10DowningStreet) October 15, 2021The Prime Minister’s statement on the death of Sir David Amess MP. pic.twitter.com/LGpn03kudn
— UK Prime Minister (@10DowningStreet) October 15, 2021
ലെയ്‌ഗ് ഓണ്‍ സീയിലെ ക്രിസ്‌ത്യൻ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എംപി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എംപിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.
-
The Union Flags have been lowered to half-mast above Downing Street as a mark of respect for Sir David Amess MP. pic.twitter.com/oNMNoguAXj
— UK Prime Minister (@10DowningStreet) October 15, 2021 " class="align-text-top noRightClick twitterSection" data="
">The Union Flags have been lowered to half-mast above Downing Street as a mark of respect for Sir David Amess MP. pic.twitter.com/oNMNoguAXj
— UK Prime Minister (@10DowningStreet) October 15, 2021The Union Flags have been lowered to half-mast above Downing Street as a mark of respect for Sir David Amess MP. pic.twitter.com/oNMNoguAXj
— UK Prime Minister (@10DowningStreet) October 15, 2021
69കാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. സ്വന്തം മണ്ഡലങ്ങൾ സന്ദർശിക്കുന്ന വേളയിൽ ബ്രീട്ടീഷ് എംപിമാർക്ക് പൊലീസ് സംരക്ഷണം ലഭിക്കാറില്ല.
ALSO READ: IPL 2021: നാലാം കിരീടവുമായി ചെന്നൈ, തലയെടുപ്പോടെ ധോണി: കൊല്‍ക്കത്തയെ തകർത്തത് 27 റൺസിന്