ബെര്‍ലിൻ: ജര്‍മനിയില്‍ 770 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 20ന് ശേഷം രാജ്യത്ത് ചെയ്‌തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 188,534 ആയി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ക്രമേണ രാജ്യം പൂര്‍ണമായും തുറക്കാനുമുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഗ്വെർസ്‌ലോയിലെ ഒരു അറവ് ശാലയിലെ 730 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജര്‍മനിയില്‍ 770 പേര്‍ക്ക് കൂടി കൊവിഡ് - COVID-19
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 188,534 ആയി ഉയര്‍ന്നു.