പാരീസ്: വിമാന വാഹിനി കപ്പലായ ചാൾസ് ഡി ഗല്ലെയിൽ 668 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കപ്പൽ തെക്കൻ തുറമുഖമായ ടൊലോണിലേക്ക് തിരിച്ചെത്തി. നാവിക സേനയിലെ 1,767 പേർക്ക് കൊവിഡ് 19 പരിശോധിച്ചു. വൈറസ് ബാധിച്ചവരിൽ ഏറെ പേരും ചാൾസ് ഡി ഗല്ലെയിലെ അംഗങ്ങളാണ്. ഇതിൽ 31 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഏകദേശം 30ശതമാനം പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. ചാൾസ് ഡി ഗല്ലെയിലെ ക്രൂ അംഗങ്ങൾ ടൊലോണിലെ സൈനിക താവളത്തിൽ ക്വാറന്‍റൈനിലാണ്. കപ്പൽ അണുവിമുക്തമാക്കാൻ തുടങ്ങി. മധ്യ മെഡിറ്ററേനിയൻ, അറ്റ്ലാന്റിക്, വടക്കൻ കടൽ എന്നിവിടങ്ങളിലേക്കുള്ള ചാൾസ് ഡി ഗല്ലെയുടെ സർവീസ് ഏകദേശം 10 ദിവസത്തേക്ക് കുറച്ചു.
വിമാന വാഹിനി കപ്പലായ ചാൾസ് ഡി ഗല്ലെയിൽ 668 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
കപ്പൽ തെക്കൻ തുറമുഖമായ ടൊലോണിലേക്ക് തിരിച്ചെത്തി. നാവിക സേനയിലെ 1,767 പേർക്ക് കൊവിഡ് 19 പരിശോധിച്ചു. വൈറസ് ബാധിച്ചവരിൽ ഏറെ പേരും ചാൾസ് ഡി ഗല്ലെയിലെ അംഗങ്ങളാണ്.
![വിമാന വാഹിനി കപ്പലായ ചാൾസ് ഡി ഗല്ലെയിൽ 668 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു French aircraft carrier Charles de Gaulle crew infected on French aircraft carrier COVID-19 infections in French aircraft carrier French Defence Ministry വിമാന വാഹിനി കപ്പലായ ചാൾസ് ഡി ഗല്ലെ വിമാന വാഹിനി കപ്പൽ കൊവിഡ് 19 ടൊലോൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6815239-1048-6815239-1587034737338.jpg?imwidth=3840)