ETV Bharat / international

പൂച്ചയില്‍ കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചു

ബെല്‍ജിയത്താണ് സംഭവം. അത്യപൂര്‍വ സംഭവമാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു

Cat found infected with coronavirus  coronavirus in Belgium  Animals coronavirus cases  COVID-19 in animals  കൊവിഡ്-19  പൂച്ചയില്‍ കൊവിഡ്-19  ബെല്‍ജിയം  വളര്‍ത്ത് പൂച്ച  വെറ്റിനറി മെഡിസിന്‍
പൂച്ചയില്‍ കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചു
author img

By

Published : Mar 28, 2020, 8:01 AM IST

ബ്രസല്‍സ് (ബെല്‍ജിയം): വളര്‍ത്ത് പൂച്ചക്ക് യജമാനനില്‍ നിന്നും കൊവിഡ്-19 ബാധിച്ചതായി കണ്ടെത്തല്‍. ബെല്‍ജിയം ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച്ചയാണ് ഇക്കാര്യം സ്ഥരീകരിച്ചത്. എന്നാല്‍ ഇത് അത്യപൂര്‍വമായ കേസാണെന്നാണ് അധികൃതര്‍ പറയുന്നത്. മനുഷ്യരില്‍ നിന്നും വളര്‍ത്തു മൃഗങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ സമാനമായ കേസ് ഹോംകോങിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗ ബാധിതനുമായി ഇടപഴകിയ 17 പട്ടികളെയും എട്ട് പൂച്ചകളെയും പരിശോധിച്ചിരുന്നു. ഇതില്‍ രണ്ട് നായകള്‍ക്ക് കൊവിഡ്-19 ബാധിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ലീഗിലെ വെറ്റിനറി മെഡിസിന്‍ വിഭാഗമാണ് കണ്ടെത്തല്‍ നടത്തയത്. ഐസൊലേഷനില്‍ ഉള്ള ഒരാളില്‍ നിന്നും വളര്‍ത്ത് മൃഗത്തിലേക്ക് രോഗം പടരുന്ന അപൂര്‍വ സംഭവമാണിതെന്ന് ഡോ. ഇമാനുവല്‍ ഇമാനുവല്‍ ആന്ത്രേ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.