ലണ്ടൻ: അടുത്ത മാസം ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഫ്ലൈറ്റ് റദ്ദാക്കലിന് കാരണമായേക്കുമെന്ന് എയർലൈൻസ് അധികൃതര്‍. ബ്രിട്ടീഷ് എയർവേയ്‌സ് പൈലറ്റുമാർ വേതനം സംബന്ധിച്ച തർക്കത്തിൽ സെപ്റ്റംബർ 9, 10, 27 തിയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എയർലൈൻ മാനേജ്മെൻറിനോടുള്ള കടുത്ത നിരാശകൊണ്ടാണ് സമരത്തിലേക്ക് പോകുന്നതെന്നും ഇത് അവസാന ശ്രമമാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
ബ്രിട്ടീഷ് എയർവേയ്‌സ് പണിമുടക്ക്; ഫ്ലൈറ്റുകള്‍ റദ്ദാക്കിയേക്കും - flight cancellations
ബ്രിട്ടീഷ് എയർവേയ്‌സ് പണിമുടക്ക് ഫ്ലൈറ്റ് റദ്ദാക്കലിന് കാരണമാകുന്നെന്ന് എയർലൈൻസ്
ബ്രിട്ടീഷ് എയർവേയ്‌സ് പണിമുടക്ക് ഫ്ലൈറ്റ് റദ്ദാക്കലിലേക്ക്
ലണ്ടൻ: അടുത്ത മാസം ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഫ്ലൈറ്റ് റദ്ദാക്കലിന് കാരണമായേക്കുമെന്ന് എയർലൈൻസ് അധികൃതര്‍. ബ്രിട്ടീഷ് എയർവേയ്‌സ് പൈലറ്റുമാർ വേതനം സംബന്ധിച്ച തർക്കത്തിൽ സെപ്റ്റംബർ 9, 10, 27 തിയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എയർലൈൻ മാനേജ്മെൻറിനോടുള്ള കടുത്ത നിരാശകൊണ്ടാണ് സമരത്തിലേക്ക് പോകുന്നതെന്നും ഇത് അവസാന ശ്രമമാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Intro:Body:Conclusion: