ETV Bharat / international

ഓസ്ട്രിയൻ ചാൻസലർക്ക് കൊവിഡ് നെഗറ്റീവ് - tested negative for covid

സർക്കാരിലെ മറ്റുള്ളവർക്ക് കൊവിഡ് ബാധയുണ്ടായിട്ടില്ല.

ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ്  കൊവിഡ് നെഗറ്റീവ്  വെർണർ കോഗ്ലർ  Austrian Chancellor Sebastian Kurz  Werner Kogler  tested negative for covid  COVID-19
ഓസ്ട്രിയൻ ചാൻസലർക്ക് കൊവിഡ് നെഗറ്റീവ്
author img

By

Published : Oct 6, 2020, 12:23 PM IST

വിയന്ന: ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ്, ഡെപ്യൂട്ടി വെർണർ കോഗ്ലൻ എന്നിവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. കൊവിഡ് ബാധിതനായ സഹപ്രവർത്തകനുമായി സമ്പർക്കമുള്ളതിനാലാണ് ഇരുവരും കൊവിഡ് പരിശോധനക്ക് വിധേയരായത്. സർക്കാരിലെ മറ്റുള്ളവർക്ക് കൊവിഡ് ബാധയുണ്ടായിട്ടില്ല. എന്നിരുന്നാലും ചാൻസലർ വീഡിയോ, ടെലിഫോൺ കോൺഫറൻസിങ് വഴിയായിരിക്കും മീറ്റിംഗുകൾ നടത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.