യെരേവാൻ: തടവിലാക്കപ്പെട്ട അർമേനിയൻ തടവുകാരുടെ മോചനത്തിന് സഹായം ആവശ്യപ്പെട്ട് പ്രസിഡൻ്റ് അർമെൻ സർഗ്യാൻ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുട്ടിന് കത്തയച്ചു. അസർബൈജാനിൽ ബന്ദികളായി തുടരുന്ന സൈനികരെടെയും സാധാരണക്കാരുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചാണ് കത്തയച്ചത്. വിഷയത്തിൽ റഷ്യൻ പ്രസിഡൻ്റിൻ്റെ മധ്യസ്ഥത തടങ്കലിൽ കഴിയുന്നവരുടെ മോചനത്തിന് സഹായകമാകുമെന്നും കത്തിൽ പറയുന്നു.
തടവുകാരുടെ മോചനം; റഷ്യൻ പ്രസിഡൻ്റിൻ്റെ മധ്യസ്ഥത ആവശ്യപ്പെട്ട് അർമെൻ സർഗ്യാൻ - തടങ്കൽ
അസർബൈജാനിൽ ബന്ദികളായി തുടരുന്ന സൈനികരുടെയും സാധാരണക്കാരുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചാണ് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് കത്തയച്ചത്.
തടവുകാരുടെ മോചനം; റഷ്യൻ പ്രസിഡൻ്റിൻ്റെ മധ്യസ്ഥത ആവശ്യപ്പെട്ട് അർമെൻ സർഗ്യാൻ