ETV Bharat / international

റഷ്യയിൽ കെട്ടിടത്തിൽ തീപിടിച്ച് 11 മരണം - Russia Emergencies Ministry

ടോംസ്‌ക് മേഖലയിലെ തടികൊണ്ട് നിർമിച്ച കെട്ടിടത്തിനാണ് തീപിടിച്ചത്

Russian building fire  Russian fire mishap  Fire accident in Russia  Russia Emergencies Ministry  റഷ്യയിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ തീപിടുത്തം; 11 മരണം
റഷ്യയിൽ കെട്ടിടത്തിൽ തീപിടിച്ച് 11 മരണം
author img

By

Published : Jan 21, 2020, 1:00 PM IST

മോസ്കോ: റഷ്യയിലെ ടോംസ്‌ക് മേഖലയിൽ ആൾത്താമസമുള്ള കെട്ടിടത്തിന് തീപിടിച്ച് 11പേർ മരിച്ചു. രണ്ട് പേർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. ടോംസ്‌ക് മേഖലയിലെ തടികൊണ്ട് നിർമിച്ച കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.