ETV Bharat / international

സിംഗപ്പൂരിൽ രണ്ട് ഇന്ത്യൻ പൗരമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ് സിംഗപ്പൂർ

പുതുതായി 334 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്

Two Indians among new cases of coronavirus in Singapore  Singapore  Health Ministry  corona virus cases  The Ministry of Health (MoH)  foreign workers residing in dormitories  സിംഗപ്പൂർ  രണ്ട് ഇന്ത്യൻ പൗരന്മാർക്ക് കൊവിഡ്  ആരോഗ്യ മന്ത്രാലയം  വർക്ക് പാസ് ജോലിക്കാർ  കൊവിഡ് കേസുകൾ  കൊറോണ വൈറസ് സിംഗപ്പൂർ  സിംഗപ്പൂർ കൊവിഡ് അപ്‌ഡേറ്റ്സ്
സിംഗപ്പൂരിൽ രണ്ട് ഇന്ത്യൻ പൗരമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 29, 2020, 4:06 PM IST

സിംഗപ്പൂർ: രണ്ട് ഇന്ത്യൻ പൗരന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സിംഗപ്പൂരിലെ ആകെ കൊവിഡ് രോഗികൾ 51,531 ആയി. വർക്ക് പാസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ 39കാരനും 29കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 334 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഡോർമെറ്ററികളിൽ കഴിയുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 45,893 പേർ കൊവിഡ് മുക്തരായെന്നും 185 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.