ETV Bharat / international

യു.എന്നിലെ മ്യാൻമര്‍ സ്ഥാനപതിയെ വധിക്കാന്‍ ഗൂഢാലോചന; രണ്ടുപേര്‍ പിടിയില്‍

author img

By

Published : Aug 7, 2021, 3:46 PM IST

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മ്യാൻമര്‍ പൗരന്മാരായ ഫ്യോ ഹെയ്ൻ ഹട്ട്, യെ ഹെയ്ൻ സോ എന്നിവര്‍ അറസ്റ്റിലായ വിവരം യു.എസ് അറ്റോർണിയാണ് പ്രസ്‌താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.

Two arrested in US for plotting to kill Myanmar's UN envoy  Two arrested for plotting to kill Myanmar's UN envoy  Attempt to kill Myanmar's UN envoy  Two arrested in US for plotting to kill Myanmar's UN envoy  Phyo Hein Htut and Ye Hein Zaw were arrested for conspiracy to assault  Myanmar's permanent Ambassador to the UN  US Attorney Audrey Strauss  യു.എന്നിലെ മ്യാൻമര്‍ അംബാസഡറെ വധിക്കാന്‍ ഗൂഢാലോചന  മ്യാന്‍മര്‍ പൗരന്മാര്‍ യു.എസില്‍ പിടിയില്‍  ഐക്യരാഷ്ട്ര സഭയിലെ മ്യാൻമറിന്‍റെ സ്ഥിരം അംബാസഡര്‍
യു.എന്നിലെ മ്യാൻമര്‍ അംബാസഡറെ വധിക്കാന്‍ ഗൂഢാലോചന, മ്യാന്‍മര്‍ പൗരന്മാര്‍ യു.എസില്‍ പിടിയില്‍

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ മ്യാൻമറിന്‍റെ സ്ഥിരം അംബാസഡറായ ക്യോ മോ തുന്‍വിനെ വധിക്കാന്‍ പദ്ധതിയിട്ട രണ്ട് പേര്‍ യു.എസില്‍ പിടിയില്‍. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മ്യാൻമര്‍ പൗരന്മാരായ ഫ്യോ ഹെയ്ൻ ഹട്ട്, യെ ഹെയ്ൻ സോ എന്നിവരാണ് അറസ്റ്റിലായത്. യു.എസ് അറ്റോർണി ഓഡ്രി സ്ട്രോസ് പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ക്യോ മോയെ വധിക്കാന്‍ തായ്‌ലൻഡിലെ ആയുധവ്യാപാരിയുമായി പ്രതികള്‍ ഗൂഢാലോചന നടത്തി. രാജ്യത്തെ നിയമ നിർവഹണ സംവിധാനത്തിന്‍റെ അശ്രാന്തമായ ഇടപെടലിനെ അഭിനന്ദിക്കുന്നു. വിദേശ നയതന്ത്രജ്ഞരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാര്‍ ഉറപ്പുവരുത്തുമെന്നും ഓഡ്രി സ്ട്രോസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ALSO READ: 'ഇന്ത്യയുടെ അഭിമാനം' ; അദിതി അശോകിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും, രാഷ്ട്രപതിയും

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.