ETV Bharat / international

തുര്‍ക്കിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു - തുര്‍ക്കിയിലെ കൊവിഡ് കണക്ക്

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 411,055 ആയി ഉയര്‍ന്നു. 94 കൊവിഡ് രോഗികള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11491 ആയി ഉയര്‍ന്നു.

Turkey sees new daily high in coronavirus cases  Turkey  Turkey covid  തുര്‍ക്കിയില്‍ കൊവിഡ്  തുര്‍ക്കിയിലെ കൊവിഡ് കണക്ക്  തുര്‍ക്കിയിലെ കൊവിഡ് കേസുകള്‍
തുര്‍ക്കിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു
author img

By

Published : Nov 15, 2020, 4:48 AM IST

അങ്കാറ: തുര്‍ക്കിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു. ഒരു ദിവസത്തെ ഏറ്റവും വലിയ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 3116 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 411,055 ആയി ഉയര്‍ന്നു. 94 കൊവിഡ് രോഗികള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11491 ആയി ഉയര്‍ന്നു. 3,423 രോഗികള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ പെരുകുന്നത് ആശങ്കയോടെയാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.