കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധരണക്കാരനും കൊല്ലപ്പെട്ടു. പശ്ചിമ ഹെറാത് പ്രവിശ്യയിലാണ് അപകടം നടന്നത്. കാറിലെത്തിയ ഭീകരര്‍ കസ്റ്റം ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ വെടിവെക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം താക്കര്‍ പ്രവിശ്യയില്‍ ഒരു താലിബാന്‍ ഭീകരനെ അറസ്റ്റ് ചെയ്‌തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി.
അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു - Taliban
ഹെറാത് പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സാധരണക്കാരനും കൊല്ലപ്പെട്ടു.
അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു