ETV Bharat / international

അഫ്‌ഗാനിൽ യുഎസ് ഡ്രോണുകൾ; താക്കീതുമായി താലിബാൻ - യുഎസ് ഡ്രോണുകൾ താക്കീത് താലിബാൻ വാർത്ത

ഭാവിയിൽ പ്രത്യാഖാതങ്ങൾ ഉണ്ടാകാതിരിക്കാൻ അമേരിക്ക ഉടമ്പടി പാലിക്കണമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.

Taliban news latest malayalam  us drones afghan news update  operate drones over afghan airspace news  drones over afghan news  അഫ്‌ഗാൻ ഡ്രോൺ വാർത്ത  യുഎസ് അഫ്‌ഗാൻ വാർത്ത  അമേരിക്ക അഫ്‌ഗാനിസ്ഥാൻ താലിബാൻ വാർത്ത  അഫ്‌ഗാൻ യുഎസ് ഡ്രോണുകൾ വാർത്ത  യുഎസ് ഡ്രോണുകൾ താക്കീത് താലിബാൻ വാർത്ത  താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്ത
യുഎസ് ഡ്രോണുകൾ
author img

By

Published : Sep 29, 2021, 9:30 AM IST

കാബൂൾ: അഫ്‌ഗാൻ വ്യോമാതിർത്തിയിൽ യുഎസ് ഡ്രോണുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് താലിബാൻ. കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ഉടമ്പടി പാലിക്കണമെന്നും താലിബാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. യുഎസ് നീക്കം ദേശീയ സുരക്ഷാ ലംഘനമാണ്. അമേരിക്കയോടും മറ്റ് എല്ലാ രാജ്യങ്ങളും ഉടമ്പടിക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

More Read: കാബൂള്‍ വിമാനത്താവളം തുറന്നതായി താലിബാന്‍ സര്‍ക്കാര്‍

'ഭാവിയിൽ പ്രത്യാഘാതങ്ങൾ തടയാൻ, എല്ലാ രാജ്യങ്ങളോടും പ്രത്യേകിച്ച് അമേരിക്കയോട്, പരസ്‌പരമുള്ള ഉടമ്പടികൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,' സബീഹുല്ല മുജാഹിദ് ട്വിറ്ററിൽ പറഞ്ഞു.

ഓഗസ്റ്റിലാണ് താലിബാൻ അഫ്‌ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. സെപ്‌തംബറിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31ന് അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാൻ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.