ETV Bharat / international

തായ്‌വാൻ തെരഞ്ഞെടുപ്പിൽ വീണ്ടും ജയം നേടി സായ് ഇങ് വെൻ

author img

By

Published : Jan 13, 2020, 2:05 AM IST

58 ശതമാനം വോട്ടുകൾ നേടിയാണ് സായ് ഇങ് വെൻ വിജയിച്ചത്.

Taiwan's leader re-elected  Tsai re-elected  Tsai defeats Han  Tsai gets second term  തായ്‌വാൻ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് സായ് ഇങ് വെൻ
തായ്‌വാൻ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് സായ് ഇങ് വെൻ

ബാങ്കോക്ക്: തായ്‌വാനിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സായ് ഇങ് വെൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 58 ശതമാനം വോട്ടുകൾ നേടിയാണ് സായ് ഇങ് വെൻ വിജയിച്ചത്. സ്വയം ഭരണാവകാശമുള്ള തായ്‌വാന്‍റെ നിലവിലെ അധികാരത്തിന് മാറ്റം വരുത്തരുതെന്ന് വാദിക്കുന്ന സായ്‌യുടെ വിജയം മേഖലയുടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ വിജയം .

തായ്‌വാനെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കില്ലെന്നും ചൈന മനസിലാക്കണമെന്നും സായ് ഇങ് പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ ആദ്യ വനിത പ്രസിഡന്‍റാണ് സായ്.

Intro:Body:

sdfsdfsdf

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.