ETV Bharat / business

സർവകാല റെക്കോഡില്‍ സ്വർണ വില; പവന് വര്‍ധിച്ചത് 600 രൂപ - Gold Rate Today In Kerala - GOLD RATE TODAY IN KERALA

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം

GOLD RATE TODAY  GOLD RATE HIKE IN KERALA  സ്വർണവില
Gold Rate Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 11:53 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഗ്രാമിന് 75 രൂപയും, പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഇന്ന് ഒരുഗ്രാമിന് 6960 രൂപയും, ഒരു പവന് 55,680 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി. സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്ന് രേഖപ്പെടുത്തിയത്.

Also Read : ബിവറേജസ് കോര്‍പറേഷന് തകര്‍പ്പന്‍ വില്‍പ്പന; ഓണത്തിന് ഒഴുകിയെത്തിയത് കോടികള്‍ - BEVCO ONAM LIQUOR SALE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.