ETV Bharat / international

സിറിയയില്‍ ഷെല്ലാക്രമണത്തില്‍ എട്ടു കുട്ടികളടക്കം 10 പേര്‍ മരിച്ചു - latest syriya

ആലപ്പോ പ്രവിശ്യയിലെ ടോള്‍ റിഫാത്ത് നഗരത്തിലെ സ്പോര്‍ട്‌സ്‌ ക്ലബ്ബിലാണ് ആക്രമണം നടന്നത്.

syriya shell attack 10 killed  latest syriya  സിറിയയില്‍ ഷെല്ലാക്രമണത്തില്‍ എട്ടു കുട്ടികളടക്കം 10 പേര്‍ മരിച്ചു
സിറിയയില്‍ ഷെല്ലാക്രമണത്തില്‍ എട്ടു കുട്ടികളടക്കം 10 പേര്‍ മരിച്ചു
author img

By

Published : Dec 5, 2019, 5:32 AM IST

സിറിയ:വടക്കന്‍ അലപ്പോ പ്രവിശ്യയിലെ ടാല്‍ റിഫാത്ത് നഗരത്തില്‍ മോർട്ടാർ ആക്രമണത്തില്‍ എട്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു. ആലപ്പോ പ്രവിശ്യയിലെ ടോള്‍ റിഫാത്ത് നഗരത്തിലെ സ്പോര്‍ട്‌സ്‌ ക്ലബ്ബിലേക്ക് കല്‍ജിബ്രിന്‍ ഗ്രാമത്തിന്‍റെ തെക്കുകിഴക്കന്‍ പ്രദേശത്ത് നിന്നാണ് മോര്‍ട്ടാര്‍ ആക്രമണം നടന്നത്. ഷെല്ലാക്രമണത്തില്‍ ഒരു പുരുഷനും സ്ത്രീയും എട്ടു കുട്ടികളുമടക്കം 13 പേര്‍ക്ക്‌ പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.