ETV Bharat / international

ശ്രീലങ്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്

43 കാരിയായ ചൈന സ്വദേശിയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

Sri Lanka government  Coronavirus case  Sri Lanka health department ശ്രീലങ്കന്‍ സര്‍ക്കാര്‍  കൊറോണ വൈറസ്  ശ്രീലങ്കന്‍ ആരോഗ്യവകുപ്പ്
ശ്രീലങ്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു
author img

By

Published : Jan 28, 2020, 12:06 PM IST

കൊളംബോ: ശ്രീലങ്കയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. 43 കാരിയായ ചൈന സ്വദേശിയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചൈനീസ് പ്രവിശ്യയായ ഹുബെ സ്വദേശിയായ യുവതി ജനുവരി 19 നാണ് വിനോദസഞ്ചാരിയായി ശ്രീലങ്കയിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സുദാത് സമരവീര പറഞ്ഞു.

ആദ്യ പരിശോധന പോസിറ്റീവായിരുന്നു. രണ്ടാമത്തെ സാമ്പിള്‍ ബൊറെല്ലയിലെ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചു. തുടര്‍ന്നാണ് രോഗം പൂര്‍ണമായും സ്ഥിരീകരിച്ചത്.

ചൈനീസ് നഗരമായ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ജപ്പാനിലും സ്ഥിരീകരിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.