സിയോൾ: ദക്ഷിണ കൊറിയയിൽ പുതുതായി 397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും രോഗം പടരുകയാണ്. സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നതിനാൽ കർശനമായ സാമൂഹിക അകലം പാലിച്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ രോഗം പടരുന്ന സാഹചര്യത്തിൽ വലിയ ഒത്തുചേരലുകൾ, ബീച്ചുകൾ, പള്ളികൾ എന്നിവടക്കമുള്ളവയുടെ പ്രവർത്തനം സർക്കാർ നിർത്തിവച്ചു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് രാജ്യത്ത് 300ൽ പരം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്താണ് 297 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തത്.
ദക്ഷിണ കൊറിയയിൽ കൊവിഡ് രോഗികൾ വർധിക്കുന്നു - കൊവിഡ് അപ്‌ഡേറ്റ്സ്
പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചു
![ദക്ഷിണ കൊറിയയിൽ കൊവിഡ് രോഗികൾ വർധിക്കുന്നു south korea south korea covid cases south korea covid updates south korea south korea corona cases ദക്ഷിണ കൊറിയ കൊവിഡ് രോഗികൾ സിയോൾ ദക്ഷിണ കൊറിയ കൊവിഡ് അപ്‌ഡേറ്റ്സ് സൗത്ത് കൊറിയ കൊവിഡ് അപ്‌ഡേറ്റ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8523398-486-8523398-1598156637828.jpg?imwidth=3840)