ETV Bharat / international

നവാസ് ഷെരീഫിന്‍റെ ബന്ധുക്കളുടെ ഓഫീസുകളിലും കമ്പനികളിലും റെയ്ഡ്

author img

By

Published : Feb 15, 2020, 10:00 PM IST

റെയ്ഡിനിടെ ഷെരീഫ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഓഫീസിൽ നിന്ന് നിരവധി സുപ്രധാന രേഖകൾ കണ്ടെടുത്തു

Nawaz Sharif's office raided  NAB raids Sharif's office  Amir Raza Baitu  Mariam Aurangzeb on raids  Pakistan conducts raids at Nawaz's offices  പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ബന്ധുക്കളുടെ ഓഫീസുകളിലും കമ്പനികളിലും റെയിഡ്  പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ബന്ധുക്കളുടെ ഓഫീസുകളിലും കമ്പനികളിലും റെയിഡ്  റെയ്ഡിനിടെ ഷെരീഫ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഓഫീസിൽ നിന്ന് നിരവധി സുപ്രധാന രേഖകൾ കണ്ടെടുത്തു.  ഇസ്ലാമാബാദ്
പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ബന്ധുക്കളുടെ ഓഫീസുകളിലും കമ്പനികളിലും റെയിഡ്

ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ കുടുംബത്തിന്‍റെ വിവിധ സ്വത്തുവകകളില്‍ പാകിസ്ഥാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ‌എബി) റെയ്ഡ് നടത്തി.സെർച്ച് വാറന്‍റ് അനുസരിച്ച് 55-കെ, മോഡൽ ടൗൺ, 91-എഫ്, മോഡൽ എന്നീ ഓഫീസുകളിലും മറ്റ് പ്രതികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലുമാണ് റെയ്ഡ് നടന്നത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുഹമ്മദ് അമീർ റാസ ബൈതുവാണ് റെയിഡിന് അനുമതി നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.