ETV Bharat / international

റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റഷ്യൻ പ്രധാനമന്ത്രി മിഖേൽ മിഷുസ്റ്റിനുമായുള്ള കൂടിക്കാഴ്‌ച നീട്ടിവെച്ചു.

Russian Deputy PM  tests positive  Trutnev's trip  Russia  Russian Deputy PM  മോസ്‌കോ  റഷ്യൻ ഉപപ്രധാനമന്ത്രി  യൂറി ട്രൂത്നേവ്  റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു
റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 13, 2020, 3:09 PM IST

മോസ്‌കോ: റഷ്യൻ ഉപപ്രധാനമന്ത്രിയായ യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ റിപ്പോർട്ട് ചെയ്‌തതിന് തുടർന്ന് റഷ്യൻ പ്രധാനമന്ത്രി മിഖേൽ മിഷുസ്റ്റിനുമായുള്ള സന്ദർശനം യൂറി ട്രൂത്നേവ് നീട്ടിവെച്ചു. യാത്രക്ക് മുന്നോടിയായാണ് യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിൽ രാജ്യത്ത് 5,102 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതർ 902,701 ആയി. റഷ്യയിൽ ഇതുവരെ 15,231 പേരാണ് കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.