ETV Bharat / international

റഷ്യയിൽ 24 മണിക്കൂറിൽ 13,397 പേർക്ക് കൊവിഡ്

കൊവിഡ് രോഗം ബാധിച്ച് 396 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 127,576 ആയി

Russia reports 13,397 new COVID-19 cases  13,397 new COVID-19 cases  Russia reports 13,397 covid cases  റഷ്യ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ റഷ്യ  84 പ്രദേശങ്ങളിലായി 13,000ത്തിലധികം പേർക്ക് രോഗബാധ  റഷ്യ കൊവിഡ്
റഷ്യയിൽ 24 മണിക്കൂറിൽ 13,397 പേർക്ക് കൊവിഡ്
author img

By

Published : Jun 16, 2021, 5:29 PM IST

മോസ്‌കോ: റഷ്യയിൽ പുതുതായി 13,397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,249,990 ആയി. റഷ്യയിലെ 84 പ്രദേശങ്ങളിലായാണ് 13,000ത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 1,918 പേർ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഫെഡറൽ റെസ്‌പോൺസ് അറിയിച്ചു. കൊവിഡ് രോഗം ബാധിച്ച് 396 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 127,576 ആയി.

മോസ്‌കോയിൽ മാത്രം 5,782 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മോസ്‌കോയിൽ 1,187 പേർക്കും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ 927 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം 24 മണിക്കൂറിൽ 10,256 പേർ രോഗമുക്തി നേടി. റഷ്യയിൽ ഇതിനകം 4,828,500 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

READ MORE: റഷ്യയിൽ 10,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.