മോസ്‌കോ: റഷ്യയിൽ 198,676 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 10,817 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 31,916 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 1,827 പേർ മരിച്ചു. പുതുതായി കൊവിഡ് സ്ഥിരീകരിച്ച 4,399 പേർക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് റഷ്യ.
റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത് 10,817 കൊവിഡ് കേസുകൾ - റഷ്യ കൊവിഡ് കേസ്
റഷ്യയിൽ 198,676 പേർക്ക് കൊവിഡ്. 31,916 പേർ രോഗമുക്തി നേടി
റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ 10,817 കൊവിഡ് കേസുകൾ