മോസ്കോ: റഷ്യയിൽ 11,115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,48,619 ആയി. ഇതുവരെ മോസ്കോയിൽ 3,229 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 456 പേർ സെന്‍റ് പീറ്റേഴ്സ്ബർഗിൽ നിന്നും 395 പേർ മോസ്കോയിൽ നിന്നുള്ളവരുമാണ്. വൈറസ് ബാധിച്ച് 202 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 21,865 ആയി. 6,699 പേർക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്ത് ഇതുവരെ 99,52,758 പേർക്ക് രോഗം ഭേദമായി.
റഷ്യയിൽ 11,115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,248,619 ആയി.