മോസ്കോ: റഷ്യയിൽ 24 മണിക്കൂറിനിടെ 7,523 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,143,571 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,792 കേസും മോസ്കോയിലാണ്. 169 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,225 ആയി. 6,004 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായത് 940,150 പേരാണ്.
റഷ്യയിൽ കൊവിഡ് രോഗികൾ പതിനൊന്നര ലക്ഷത്തിലേക്ക് - കൊവിഡ് വാർത്തകൾ
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,792 കേസും മോസ്കോയിലാണ്. 169 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്
റഷ്യയിൽ കൊവിഡ് രോഗികൾ പതിനൊന്നര ലക്ഷത്തിലേക്ക്