ETV Bharat / international

ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6 - ജപ്പാൻ കാലാവസ്ഥാ ഏജൻസി

സുനാമി ഭീഷണി ഇല്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി

Powerful quake hits off northern Japan, no tsunami risk  ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6  ഭൂചലനം  സുനാമി  earth quake  earth quake in japan  tsunami  ജപ്പാൻ ഭൂചലനം  ജപ്പാൻ കാലാവസ്ഥാ ഏജൻസി  റിക്ടർ സ്കെയിൽ
ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6
author img

By

Published : May 1, 2021, 8:29 AM IST

ടോക്കിയോ: ടോക്കിയോയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 60 കിലോമീറ്റർ വ്യാപ്തിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് ഇളക്കം സംഭവിച്ചെങ്കിലും സുനാമി ഭീഷണി ഇല്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

വടക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയുടെ തീരത്ത് 2011ൽ ഉണ്ടായ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും 20,000ത്തോളം പേരാണ് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.