മനില: ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 418,818 ആയി ഉയർന്നു. 10,957 പേർ കൊവിഡിൽ നിന്ന് മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 386,486 ആയി. 43 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 8,123 ആകുകയും ചെയ്തു.
ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ് - covid
ആകെ കൊവിഡ് രോഗികളുടെ എണ്ണം 418,818, ആകെ കൊവിഡ് മരണം 8,123.
ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ്