ETV Bharat / international

പാകിസ്ഥാനില്‍ 4443 പേര്‍ക്ക് കൂടി കൊവിഡ് 19

111 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ രാജ്യത്ത് മരിച്ചത്. കൂടാതെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 148,919 ആയി.

പാകിസ്ഥാനില്‍ 4443 പേര്‍ക്ക് കൂടി കൊവിഡ് 19  Pakistan reports over 4,000 new cases,  Pakistan tally crosses 145,000-mark  Pakistan  കൊവിഡ് 19  Pakistan's COVID-19 cases  COVID-19
പാകിസ്ഥാനില്‍ 4443 പേര്‍ക്ക് കൂടി കൊവിഡ് 19
author img

By

Published : Jun 16, 2020, 12:45 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 4443 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 148,919 ആയി. 111 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ രാജ്യത്ത് മരിച്ചത്. ഇതോടെ മരണനിരക്ക് 2839 ആയി ഉയര്‍ന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ കണക്കു പ്രകാരം 25,105 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെയായി രാജ്യത്ത് 922,665 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും 55,878 പേരും, സിന്ധില്‍ നിന്ന് 55,581 പേരും, കൈബര്‍ പക്‌തുന്‍കുവയില്‍ നിന്ന് 18472 പേരും, ഇസ്ലാമാബാദില്‍ നിന്ന് 8857 പേരും ബലൂചിസ്ഥാനില്‍ നിന്ന് 8,327 പേരും ഗില്‍ജിത്ത് ബാല്‍ട്ടിസ്ഥാനില്‍ നിന്ന് 1143 പേരും പാക് അഥീന കശ്‌മീരില്‍ നിന്ന് 663 പേരും ഉള്‍പ്പെടുന്നു. 56,390 പേരാണ് ഇതുവരെ കൊവിഡ് രോഗവിമുക്തി നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.