ETV Bharat / international

ഇമ്രാന്‍ഖാനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു - പാക് പ്രധാനമന്ത്രിക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇമ്രാൻ ഖാന് രോഗം സ്ഥിരീകരിച്ചത്.

Pakistan PM Imran Khan tests positive for COVID-19  says his top aide on health.  പാക് പ്രധാനമന്ത്രിക്ക് കൊവിഡ്  ഇമ്രാൻ ഖാൻ
പാക് പ്രധാനമന്ത്രിക്ക് കൊവിഡ്
author img

By

Published : Mar 20, 2021, 9:55 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും (67) ഭാര്യ ബുഷ്റ ബീവിക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രധാന മന്ത്രിയുടെ ഓഫിസ് ട്വിറ്ററിലൂടെയാണ് രോഗ വിവരം അറിയിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് ഇമ്രാന്‍ഖാന്‍. കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചത്.

  • وَإِذَا مَرِضْتُ فَهُوَ يَشْفِينِ°
    And when I am ill, it is He Who cures me.
    (Qur’an 26:80)

    Prime Minister Imran Khan has tested positive for Covid-19 and is self isolating at home.

    — Prime Minister's Office, Pakistan (@PakPMO) March 20, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.