ETV Bharat / international

പാക് അധീന കശ്‌മീരില്‍ ബസ് അപകടം ; 10 മരണം - bus accident in kashmir news

റാവല്‍പിണ്ടിയില്‍ നിന്നും ചകോതിയിലേക്ക് പോകുന്ന ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. 15 പേര്‍ക്ക് പരിക്കേറ്റു.

കശ്‌മീരില്‍ ബസ് അപകടം വാര്‍ത്ത  ബസ് മറിഞ്ഞ് 10 മരണം വാര്‍ത്ത  bus accident in kashmir news  bus accident 10 death news
അപകടം
author img

By

Published : May 30, 2021, 5:20 AM IST

Updated : May 30, 2021, 6:48 AM IST

മുസാഫറാബാദ്: പാകിസ്ഥാന്‍ അധീന കശ്‌മീരില്‍ ബസ്‌ താഴ്‌ചയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ജലം നദി തീരത്തെ സമീനാബാദ് ഗ്രാമത്തിലാണ് അപകടം. മുസാഫറാബാദില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. റാവല്‍പിണ്ടിയില്‍ നിന്നും ചകോതിയിലേക്ക് പോകുമ്പോഴാണ് അപകടം. യാത്രക്കാര്‍ അടക്കം 25 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഈ ആഴ്‌ച ആദ്യം പാക് അധീന പഞ്ചാബിലുണ്ടായ ബസ്‌ അപകടത്തില്‍ 11 പേര്‍ മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Last Updated : May 30, 2021, 6:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.