ETV Bharat / international

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് പാകിസ്ഥാനെന്ന് യുഎൻ - യുഎൻ

പാകിസ്ഥാനിൽ സാമ്പത്തിക വളർച്ചാ നിരക്ക് പകുതിയായെന്നും  രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞെന്നും  വിദേശ കടം കൂടുന്നുവെന്നും റിപ്പോർട്ട്

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് പാകിസ്ഥാനെന്ന് യുഎൻ
author img

By

Published : Sep 27, 2019, 2:01 PM IST

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് പാകിസ്ഥാനെന്ന് യുഎൻ. ചൈനയുടെയും സൗദി അറേബ്യയുടെയും പിന്തുണയും ഐ‌എം‌എഫ് വായ്പയും നല്‍കി സഹായിച്ചിട്ടും പാകിസ്ഥാൻ ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് .

പാകിസ്ഥാനിൽ സാമ്പത്തിക വളർച്ചാ നിരക്ക് പകുതിയായെന്നും രൂപയുടെ മൂല്യം ഗണ്യമായി കുറഞ്ഞെന്നും വിദേശ കടം കൂടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാപാര-സാങ്കേതിക പിരിമുറുക്കങ്ങൾ കാരണം 2017 മുതൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കിലുളള മാന്ദ്യം 2019ൽ രൂക്ഷമാകുമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/no-government-interference-in-work-of-investigative-agencies-anurag-thakur/na20190927104236581

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.