ETV Bharat / international

പാകിസ്ഥാനിൽ ടിക്ക് ടോക്ക് നിരോധിച്ചു - പാകിസ്ഥാനിൽ ടിക് ടോക്കിന് നിരോധനം

ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമിലെ അധാർമിക ഉള്ളടക്കത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പരാതികൾ കണക്കിലെടുത്താണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു

TikTok blocked  Pakistan blocks Chinese app TikTok  Pakistan TikTok  Pakistan's Telecommunication Authority  Chinese app TikTok  Pakistan blocks Chinese app  blocks Chinese app TikTok  app TikTok  ടിക് ടോക്ക് നിരോധിച്ച് പാകിസ്ഥാൻ  ടിക് ടോക്ക് നിരോധനം  പാകിസ്ഥാനിൽ ടിക് ടോക്കിന് നിരോധനം  ടിക് ടോക്കിന് നിരോധനം
ടിക് ടോക്ക്
author img

By

Published : Oct 9, 2020, 7:54 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ ടിക്ക് ടോക്ക് നിരോധിച്ചു. ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിച്ചതായി അറിയിച്ചത്. നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം സജീവമായി മോഡറേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിക്കുന്നതിൽ കമ്പനി പൂർണമായും പരാജയപ്പെട്ടതായി അധികൃതർ അറിയിച്ചു. ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമിലെ അധാർമിക ഉള്ളടക്കത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി പരാതികൾ കണക്കിലെടുത്താണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.