ശ്രീനഗര്‍: പൂഞ്ച് ജില്ലയിലെ കിര്‍ണിക്ക് സമീപമുള്ള നിയന്ത്രണരേഖയിലും ഖസ്ബ, ദേഖ്വാര്‍ എന്നിവിടങ്ങളിലും പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച വൈകിട്ട് 7.50ന് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയും പാക് സൈന്യം ഖാരി കര്‍മ്മറയിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ശനിയാഴ്ച രാത്രിയും പാക് സൈന്യം ഖാരി കര്‍മ്മറയിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.