ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും പോളിയോ റിപ്പോർട്ട് ചെയ്തതായി അധികൃതർ. ഇതോടെ രാജ്യത്തെ ആകെ പോളിയോ ബാധിച്ചവരുടെ എണ്ണം 82 ആയി. ബലൂചിസ്ഥാനിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 24 പോളിയോ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പത്ത് മാസം പ്രായമായ കുഞ്ഞിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 14 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2018 ൽ ഇത് 12 ആയിരുന്നു.
പാകിസ്ഥാനിൽ വീണ്ടും പോളിയോ റിപ്പോർട്ട് ചെയ്തു - വീണ്ടും പോളിയോ റിപ്പോർട്ട് ചെയ്തു
ബലൂചിസ്ഥാനിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 24 പോളിയോ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിൽ വീണ്ടും പോളിയോ റിപ്പോർട്ട് ചെയ്തു