കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ബാൾക്ക് പ്രവിശ്യയിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. അഫ്‌ഗാൻ സെക്യൂരിറ്റി ഫോഴ്‌സ് സീന സ്റ്റേഡിയത്തിന് സമീപത്ത് കൂടെ പോകുമ്പോഴാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി മേധാവി പറഞ്ഞു. കൂടാതെ ഐഇഡി സ്ഫോടനത്തിന് മുമ്പായി നോർത്തേൺ ബാൽക്ക് പ്രവിശ്യയിലും പാക്‌തിലയിലെ കിഴക്കൻ പ്രവിശ്യയിലുമുണ്ടായ സ്ഫോടനങ്ങളിൽ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
അഫ്‌ഗാനിസ്ഥാനില്‍ ഐഇഡി സ്ഫോടനത്തിൽ ഒരാൾ മരിച്ചു - ied blast in afghanistan
ഐഇഡി സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്