ETV Bharat / international

നേപ്പാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കെ.പി. ശര്‍മ്മ ഒലി - കെ.പി. ശര്‍മ്മ ഒലി

പാര്‍ലമെന്‍റില്‍ തന്‍റെ സര്‍ക്കാരിനാണ് ഭൂരിപക്ഷമെന്നും അതിനാല്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന് ഫലമുണ്ടാകില്ലെന്നും ഒലിയുടെ മറുപടി.

topple his govt  meeting are being held  nepal govt  നേപ്പാള്‍  കെ.പി. ശര്‍മ്മ ഒലി  ഗൂഢാലോചന
നേപ്പാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കെ.പി. ശര്‍മ്മ ഒലി
author img

By

Published : Jun 28, 2020, 8:31 PM IST

കാഠ്‌മണ്ഡു: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ നേപ്പാൾ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് നേപ്പാള്‍ പ്രധാന മന്ത്രി കെ.പി. ശര്‍മ്മ ഒലി. ഭേദഗതി ചെയ്‌ത നേപ്പാള്‍ ഭൂപടത്തിനെതിരെ ഇന്ത്യയില്‍ യോഗങ്ങള്‍ നടക്കുന്നു. അത് തന്‍റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നും ഒലി ആരോപിച്ചു.

എന്നാല്‍ പാര്‍ലമെന്‍റില്‍ തന്‍റെ സര്‍ക്കാരിനാണ് ഭൂരിപക്ഷമെന്നും അതിനാല്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന് ഫലമുണ്ടാകില്ലെന്നും ഒലി ഞായറാഴ്‌ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.