ETV Bharat / international

ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തിയെന്ന് ദക്ഷിണകൊറിയ - ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ്  സംയുക്ത പ്രസ്താവന ആരോപണമുന്നയിച്ചത്

ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തി
author img

By

Published : May 4, 2019, 9:59 AM IST

സോള്‍: ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയെന്ന ആരോപണവുമായി ദക്ഷിണ കെറിയ. ഹ്രസ്വദൂര മിസൈലുകളാണ് കിംങ് ജോങ് ഉന്നും സംഘവും പരീക്ഷിച്ചത് എന്നാണ് ദക്ഷിണ കെറിയന്‍ ആരോപണം. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്താവനയിലൂടെ ആരോപണമുന്നയിച്ചത്. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത് എന്നാണ് സൂചന. ഹോഡോ പ്രദേശത്ത് നിന്ന് ഇതിന് മുമ്പും ഹ്രസ്വ-ദീര്‍ഘ ദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രപും ഉത്തരകൊറിയന്‍ ഭരണാധികാരി കിംങ് ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലം കാണാതെ പോയിരുന്നു. 70 മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയന്‍ സൈനിക മേധാവിമാര്‍ പറഞ്ഞു. ഇതിന് മുന്‍പും ഹ്രസ്വ ദീര്‍ഘ ദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു.

Intro:Body:

North Korea launched short-range missiles into the sea Saturday, the South Korean military said, in what would be Pyongyang's first such action for more than a year as it seeks to up pressure on Washington with nuclear talks deadlocked.

The North "fired a number of short-range missiles from its Hodo peninsula near the east coast town of Wonsan to the northeastern direction from 9:06 am (0006 GMT) to 09:27 am today," the South's Joint Chiefs of Staff said in a statement.

The missiles travelled from 70 to 200 kilometres (45 to 125 miles) towards the East Sea, also known as the Sea of Japan, the JCS added.

The last North Korean missile launch was in November 2017.

The latest launches come just a day after South Korean Foreign Minister Kang Kyung-wha said Pyongyang should show "visible, concrete and substantial" denuclearisation action if it wants sanctions relief.

Washington and Pyongyang have been at loggerheads since the collapse of a summit between North Korean leader Kim Jong Un and US President Donald Trump in February.

In state media, North Korean leader Kim Jong Un said his country needs to deliver a "telling blow" to those imposing sanctions by ensuring its economy is more self-reliant, hours ahead of a summit between the South's leader and U.S. President Donald

The talks broke down after cash-strapped North Korea demanded immediate sanctions relief, but the two sides disagreed on what Pyongyang should give up in return.

Earlier this week, North Korean Vice Foreign Minister Choe Son Hui warned Washington of an "unwanted outcome" if it did not adjust its stance on economic sanctions.

North Korea did not carry out any missile or nuclear tests last year, as Kim Jong Un held his first historic summits with the leaders of the United States and South Korea.

Saturday's launch "does not violate Kim Jong Un's self-imposed missile-testing moratorium", which "only applied to intercontinental-range ballistic missiles", said North Korea analyst Ankit Panda.

"North Korea historically did not generally test anything while talks were on with the US. Talks are not on."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.