ETV Bharat / international

ഇന്ത്യന്‍ അമ്പാസിഡര്‍ നേപ്പാള്‍ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി - പൂർണചന്ദ്ര താപ്പ

ഉഭയകക്ഷി സഹകരണം, ഉഭയകക്ഷി താൽപര്യം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തിയതായാണ് വിവരം

Newly appointed Indian Ambassador to Nepal meets country's Army chief Purnachandra Thapa  വിനയ് മോഹൻ ക്വാത്ര  പൂർണചന്ദ്ര താപ്പ  ഉഭയകക്ഷി സഹകരണം, ഉഭയകക്ഷി താൽപര്യം
ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര നേപ്പാൾ സൈനിക മേധാവിയെ സന്ദർശിച്ചു.
author img

By

Published : Mar 18, 2020, 8:57 AM IST

കാഠ്‌മണ്ഡു: നേപ്പാളിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര ചൊവ്വാഴ്ച വൈകിട്ട് നേപ്പാൾ സൈനിക മേധാവി പൂർണചന്ദ്ര താപ്പയുമായി കൂടിക്കാഴ്ച നടത്തി. നേപ്പാൾ ആർമി പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ ഡയറക്ടറേറ്റാണ് വിവരമറിയിച്ചത്. ഉഭയകക്ഷി സഹകരണം, ഉഭയകക്ഷി താൽപര്യം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തിയതായാണ് വിവരം. മാർച്ച് 5ന് നേപ്പാൾ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിക്ക് യോഗ്യതാപത്രങ്ങൾ സമർപ്പിച്ച ശേഷമാണ് ക്വാത്ര ചുമതലയേറ്റത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.