ETV Bharat / international

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ

ഇതുവരെ 4,347 ഇസ്രായേലികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ മരിച്ചു. 95 പേരുടെ നില ഗുരുതരം.

netanyahu enters quarantine  netanyahu coronavirus  israel pm coronavirus  netanyahu aid coronavirus  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  ബെഞ്ചമിൻ നെതന്യാഹു  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ  ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ
ബെഞ്ചമിൻ നെതന്യാഹു
author img

By

Published : Mar 30, 2020, 9:47 PM IST

ജറുസലേം: സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്‍റൈനിൽ.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇസ്രായേലിൽ കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ആളുകൾ വീടുകളിൽ നിന്ന് 100 മീറ്ററിനപ്പുറത്തേക്ക് നടക്കാൻ പോകരുതെന്ന് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

ഇതുവരെ 4,347 ഇസ്രായേലികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് രാജ്യത്ത് 16 പേർ മരിച്ചു. 95 പേരുടെ നില ഗുരുതരമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.