കാഠ്‌മണ്ഡു: 24 മണിക്കൂറിനുള്ളിൽ 167 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളിലെ കൊവിഡ് ബാധിതർ 17,344 ആയി. കൊവിഡ് റിക്കവറി റേറ്റ് 64.85 ശതമാനത്തിലെത്തിയെന്നും 11,249 പേരാണ് കൊവിഡ് മുക്തരായതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ജാഗേശ്വർ ഗൗതം പറഞ്ഞു. നേപ്പാളിൽ ഇതുവരെ കൊവിഡ് മൂലം 39 പേരാണ് മരിച്ചത്. നിലവിൽ 6,056 പേരാണ് ചികിത്സയിലുള്ളതെന്നും 303,810 കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിലെ കൊവിഡ് രോഗികൾ 17,344 ആയി - coronavirus
നിലവിൽ നേപ്പാളിൽ 6,056 പേരാണ് ചികിത്സയിലുള്ളത്.
നേപ്പാളിലെ കൊവിഡ് രോഗികൾ 17,344 ആയി