കാഠ്‌മണ്ഡു: ആശങ്ക ഉയര്‍ത്തി നേപ്പാളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. 5096 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. കാഠ്‌മണ്ഡുവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം പടര്‍ന്നു പിടിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും നടത്തിവരികയാണ്. എന്നാല്‍ കൂടുതല്‍ പേരിലേക്ക് രോഗം ബാധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നെന്നും കാഠ്‌മണ്ഡു പ്രദേശവാസികള്‍ പറയുന്നു.
നേപ്പാളില്‍ 5096 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു - നേപ്പാളില്‍ 5096 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു
പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. കാഠ്‌മണ്ഡുവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കാഠ്‌മണ്ഡു: ആശങ്ക ഉയര്‍ത്തി നേപ്പാളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. 5096 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. കാഠ്‌മണ്ഡുവില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം പടര്‍ന്നു പിടിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും നടത്തിവരികയാണ്. എന്നാല്‍ കൂടുതല്‍ പേരിലേക്ക് രോഗം ബാധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നെന്നും കാഠ്‌മണ്ഡു പ്രദേശവാസികള്‍ പറയുന്നു.
https://www.aninews.in/news/world/asia/nepal-dengue-outbreak-6-killed-over-5000-cases-reported20190915130348/
Conclusion: